ട്വിറ്റര്‍ ഏറ്റെടുത്ത് ഇലോണ്‍ മസ്ക്; മൂന്ന് ഉദ്യോഗസ്ഥരെ പുറത്താക്കി

musk-twitter
SHARE

ട്വിറ്ററിനെ ഏറ്റെടുത്ത് ടെസ്‍ല ഉടമസ്ഥന്‍ ഇലോണ്‍ മസ്ക്. ഏറ്റെടുത്ത ഉടന്‍ മൂന്ന് ഉന്നത ഉദ്യോഗസ്ഥരെ പുറത്താക്കി.  സി.ഇ.ഒ,  ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍, പോളിസി ചീഫ് എന്നിവരെയാണ് പുറത്താക്കിയത്. വ്യാജ അക്കൗണ്ട് വിവരങ്ങള്‍ മറച്ചുവച്ചെന്നാണ് ആരോപണം. ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കുമെന്ന് മസ്ക്. 44 ബില്യണ്‍ ഡോളറിനാണ് മസ്ക് കമ്പനി ഏറ്റെടുത്തിരിക്കുന്നത്. 

MORE IN BREAKING NEWS
SHOW MORE