കോഴിക്കോട് മെഡിക്കൽ കോളജിൽ മരുന്നുമാറി കുത്തിവച്ചു; യുവതി മരിച്ചു

കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരുന്നുമാറി കുത്തിവച്ചതിനെ തുടർന്ന് യുവതി മരിച്ചു. പനി ബാധിച്ച് ചികിൽസ തേടിയെത്തിയ കൂടരഞ്ഞി സ്വദേശി സിന്ധു(45) വാണ് മരിച്ചത്.  വന്നയുടനെ ഇവർക്ക് കുത്തിവയ്പ്പെടുത്തിരുന്നു. അധികം വൈകാതെ പള്‍സ് താഴ്ന്ന് മരിക്കുകയായിരുന്നു സംഭവത്തിൽ മെഡിക്കൽ കോളജ് പൊലീസ് കേസെടുത്തു. വിഡിയോ റിപ്പോർട്ട് കാണാം.

Lady died in kozhikode medical college due to medication error