വീണ്ടും ചികിത്സാ നിഷേധം; എക്സ്റേ വലിച്ചെറിഞ്ഞു; തിരുവല്ല ആശുപത്രിക്കെതിരെ പരാതി

tvlahospitalwb
SHARE

തിരുവല്ല താലൂക്ക് ആശുപത്രിക്കെതിരെ വീണ്ടും പരാതി. കാലിന് പൊട്ടലുമായി എത്തിയ രോഗിയെ ഡോക്ടര്‍ ചികില്‍സിച്ചില്ലെന്ന് പരാതി. ചികിത്സയാവശ്യപ്പെട്ട രോഗിയോട് കാല്‍ ഉപ്പുവെള്ളത്തില്‍ മുക്കിവയ്ക്കാന്‍ നിര്‍ദേശിച്ചതായി പറയുന്നു. എക്സ്റെയും ഒ.പി ചീട്ടും വലിച്ചെറിഞ്ഞെന്നും പരാതി. സംഭവത്തെക്കുറിച്ച് അടിയന്തര അന്വേഷണത്തിന് ആരോഗ്യമന്ത്രി ഉത്തരവിട്ടു. തിരുവല്ല താലൂക്കാശുപത്രിക്കെതിരെ മുൻപും പരാതി ഉയർന്നിട്ടുണ്ട്. 

MORE IN BREAKING NEWS
SHOW MORE