ഹരിപ്പാട് പക്ഷിപ്പനി സ്ഥിരീകരിച്ചു; 20,471 പക്ഷികളെ കൊന്നൊടുക്കും

birdfluwb
SHARE

ഹരിപ്പാട് നഗരസഭയില്‍ താറാവുകള്‍ ചത്തത് പക്ഷിപ്പനി മൂലമെന്ന് സ്ഥിരീകരണം. ഇതേത്തുടർന്ന് 20,471 പക്ഷികളെ കൊന്നൊടുക്കും. പ്രതിരോധനടപടികള്‍ ഉൗര്‍ജിതമാക്കാന്‍ കലക്ടർ നിര്‍ദേശം നൽകി. പരിശോധനയ്ക്കായി സാമ്പിളുകള്‍ ശേഖരിച്ചത് വഴുതാനം പടിഞ്ഞാറ്, വഴുതാനം വടക്ക് പാടശേഖരങ്ങളില്‍നിന്നാണ്. പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ ഈ ഭാഗങ്ങളിലേക്ക് പക്ഷികളെ കൊണ്ടുവരുന്നതും നിരോധിച്ചു. 

MORE IN BREAKING NEWS
SHOW MORE