പാര്‍ട്ടി വെടിവയ്ക്കാന്‍ പറഞ്ഞാല്‍ താന്‍ വെടിവയ്ക്കും; എസ്.രാജേന്ദ്രനെതിരെ മണി

mm-mani-03
എം.എം.മണി
SHARE

എസ്. രാജേന്ദ്രനെതിരെ ആഞ്ഞടിച്ച് എം.എം.മണി. യോഗ്യതയില്ലാത്തത് കൊണ്ടാണ് എസ്.രാജേന്ദ്രനെ പുറത്താക്കിയത്. പുറത്താക്കാന്‍ സെക്രട്ടേറിയറ്റ് അംഗം എന്ന നിലയില്‍ മുന്‍കൈയെടുത്തിട്ടുണ്ട്. രാജേന്ദ്രനെപ്പോലുള്ള ഒരുത്തനും ഇരിക്കാന്‍ പറ്റിയ പാര്‍ട്ടിയല്ല സിപിഎം. പാര്‍ട്ടി വെടിവയ്ക്കാന്‍ പറഞ്ഞാല്‍ താന്‍ വെടിവയ്ക്കുമെന്നും എം.എം.മണി. വിഡിയോ റിപ്പോർട്ട് കാണാം.

MM Mani against S rajendran

MORE IN BREAKING NEWS
SHOW MORE