പഴവര്‍ഗങ്ങളില്‍ നിന്ന് മദ്യം; ഉല്‍പാദന യൂണിറ്റുകള്‍ക്ക് അനുമതി

പഴവര്‍ഗങ്ങളില്‍ നിന്ന് വീര്യം കുറഞ്ഞ മദ്യമുണ്ടാക്കാന്‍ അനുമതി. ഉല്‍പാദന യൂണിറ്റുകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കി ചട്ടം നിലവില്‍ വന്നു. ചക്ക, മാങ്ങ, കശുമാങ്ങ, വാഴപ്പഴം എന്നിവയില്‍ നിന്നുള്‍പ്പെടെയാണ് മദ്യം ഉല്‍പാദിപ്പിക്കുക