സർക്കാരിനെതിരെ ഇങ്ങനെ നീങ്ങിയാൽ പോര; തീവ്ര സമരങ്ങൾക്കൊരുങ്ങി യുഡിഎഫ്

udf-meeting
SHARE

സർക്കാരിനെതിരെ പ്രതിപക്ഷം ഇങ്ങനെ നീങ്ങിയാൽ മതിയാവില്ലെന്ന് യുഡിഎഫ് യോഗത്തിൽ ഘടകകക്ഷികൾ. സർക്കാരിനെയും മുഖ്യമന്ത്രിയെയും രാഷ്ട്രീയമായി പ്രതിരോധത്തിലാക്കി തീവ്ര സമരങ്ങൾ നടത്താൻ തീരുമാനം. സ്വർണ്ണക്കടത്ത്, പി.പി.ഇ കിറ്റ് അഴിമതി, ധൂർത്ത് എന്നിവ ഉയർത്തി സമരങ്ങൾ ആസൂത്രണം ചെയ്യാൻ തീരുമാനിച്ചു. ഭാരത് ജോഡോ യാത്ര സൃഷ്ടിച്ച അനുകൂല സാഹചര്യവും യോഗം വിലയിരുത്തി. എൻഡോസൾഫാൻ വിഷയത്തിൽ സമരം നടത്തിവരുന്ന ദയാബായിയെ ആശുപത്രിയിൽ സന്ദർശിച്ച യുഡിഎഫ് സംഘം സമരത്തിന് പൂർണ പിന്തുണ നൽകി

UDF prepares for protests against government

MORE IN BREAKING NEWS
SHOW MORE