അരിവിലക്കയറ്റം തടയാൻ കേരളം; ആന്ധ്രയിൽ നിന്ന് വാങ്ങുമെന്ന് മന്ത്രി

കുതിച്ചുയരുന്ന അരിവില പിടിച്ചുനിര്‍ത്തുന്നതിന് ആന്ധ്രയില്‍നിന്ന് നേരിട്ട് അരി സംഭരിക്കാന്‍ സംസ്ഥാന സര്‍ക്കാര് ഒരുങ്ങുന്നു‍. നാളെ ആന്ധ്ര സര്‍ക്കാരുമായി ചര്‍ച്ചനടത്തുമെന്ന് മന്ത്രി ജി.ആര്‍.അനില്‍ വിജയവാഡയില്‍ വച്ച് മനോരമ ന്യൂസിനോട് പറഞ്ഞു. ആന്ധ്രയിലെ സിവില്‍ സപ്ലൈസില്‍നിന്ന് അരിവാങ്ങാനാണ് നീക്കം. വിഡിയോ റിപ്പോർട്ട് കാണാം. 

Kerala to purchase rice from Andhra Pradesh, Minister G R Anil