സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യത; 2 ജില്ലകളിൽ യെലോ അലർട്ട്

സംസ്ഥാനത്ത് പരക്കെ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പത്തനംതിട്ട , ഇടുക്കി ജില്ലകളിൽ യെലോ അലർട്ട് നൽകിയിട്ടുണ്ട്. മലയോര മേഖലയിൽ ഒറ്റപ്പെട്ട കനത്ത മഴ ലഭിക്കും. ഇടിമിന്നലിനും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയുള്ള കാറ്റിനും ഇടയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. രണ്ടു ദിവസം കൂടി കേരളത്തിൽ  മഴതുടരും. വിഡിയോ റിപ്പോർട്ട് കാണാം.

Rain alert across kerala