കരാര്‍ അവസാനിക്കാന്‍ 5 വര്‍ഷം കൂടിയുണ്ട്; കാര്യവട്ടം സ്റ്റേഡിയം ഏറ്റെടുക്കില്ല: മന്ത്രി

കാര്യവട്ടം സ്റ്റേഡിയം ഏറ്റെടുക്കുന്നത് പരിഗണനയിലില്ലെന്ന് കായികമന്ത്രി. സ്റ്റേഡിയത്തിന്റെ കരാര്‍ കാലാവധി അവസാനിക്കാന്‍ അഞ്ചുവര്‍ഷം കൂടിയുണ്ട്. അതിനിടയില്‍ ഏറ്റെടുത്ത് ഒരു നിക്ഷേപകനെ പിണക്കി അയയ്ക്കേണ്ട കാര്യമില്ലെന്നും  പ്രശ്നങ്ങളുണ്ടെങ്കില്‍ പരിഹരിക്കുമെന്നും മന്ത്രി വി.അബ്ദുറഹിമാന്‍ മനോരമ ന്യൂസിനോട് പറഞ്ഞു.  വിഡിയോ കാണാം.