ബൈക്ക് നിയന്ത്രണം വിട്ട് മതിലിലിടിച്ചു; രണ്ടുയുവാക്കള്‍ മരിച്ചു

thrissur-bike-accident-two-
SHARE

തൃശൂര്‍ വെണ്ടോരില്‍ ബൈക്ക് മതിലിലിടിച്ച് രണ്ടു യുവാക്കള്‍  മരിച്ചു. വെണ്ടോര്‍ സ്വദേശികളായ ഹരികൃഷ്ണന്‍,ലിനോള്‍ഡ് എന്നിവരാണ് മരിച്ചത്ബൈക്ക് നിയന്ത്രണം വിട്ടാണ് അപകടമുണ്ടായത്. 

MORE IN BREAKING NEWS
SHOW MORE