സര്‍ക്കാര്‍ ക്ഷണം നിരസിച്ച് ഗവര്‍ണര്‍; ലഹരി വിരുദ്ധ പരിപാടിയില്‍ പങ്കെടുക്കില്ല

0908-Arif-Mohammad-Khan-Governor
SHARE

സര്‍ക്കാരിന്റെ ലഹരിവിരുദ്ധ ക്യാംപെയ്ന്‍ പരിപാടിയില്‍ പങ്കെടുക്കാനുള്ള ക്ഷണം നിരസിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. രാജ്ഭവനിലെത്തിയ മന്ത്രി എം.ബി.രാജേഷിനെയും ചീഫ് സെക്രട്ടറിയെയും ഗവര്‍ണര്‍ ഇക്കാര്യം അറിയിച്ചു. ഓണാഘോഷ സമാപനത്തിന് ക്ഷണിക്കാത്തതിലും ഗവര്‍ണര്‍ അതൃപ്തി അറിയിച്ചു. വിഡിയോ റിപ്പോർട്ട് കാണാം.

Governor will not attend fight against drugs state government campaign

MORE IN BREAKING NEWS
SHOW MORE