വിദ്യാര്‍ഥിനിയെ അച്ഛന്റെ സുഹൃത്തുക്കൾ കൂട്ടബലാ‍ല്‍സംഗം ചെയ്തു

dehradun-gang-rape
SHARE

തൃശൂര്‍ പുന്നയൂര്‍ക്കുളത്ത് പ്ലസ് ടു വിദ്യാര്‍ഥിനിയെ കൂട്ടബലാ‍ല്‍സംഗം ചെയ്തു. അച്ഛന്‍റെ സുഹൃത്തുക്കളാണ് ബലാ‍ല്‍സംഗം ചെയ്തത്. സംഭവത്തിൽ ഒരാള്‍ അറസ്റ്റില്‍. രണ്ടുപേര്‍ക്കായി തിരച്ചില്‍ തുടരുന്നു. അച്ഛനുമായി കഞ്ചാവ് ഇടപാടിന് വന്നവരാണ് പ്രതികള്‍. പീഡനം നടന്നത് രണ്ടുമാസം മുന്‍പ്. അമ്മയോട് പറഞ്ഞെങ്കിലും പരാതി നല്‍കിയില്ല. അധ്യാപികയാണ് പൊലീസില്‍ വിവരം അറിയിച്ചത് വിഡിയോ റിപ്പോർട്ട് കാണാം. 

MORE IN BREAKING NEWS
SHOW MORE