അംഗന്‍വാടിയിലെ വാട്ടര്‍ ടാങ്കില്‍ ചത്ത എലിയും പുഴുക്കളും

anganwady-rat
SHARE

തൃശൂര്‍ ചേലക്കര തൊഴുപ്പാടം 28–ാം നമ്പര്‍ അംഗന്‍വാടിയിലെ വാട്ടര്‍ ടാങ്കില്‍ ചത്ത എലിയും പുഴുക്കളും. ഈ ടാങ്കില്‍ നിന്നുള്ള വെള്ളമാണ് കുട്ടികള്‍ക്ക് നല്‍കിയിരുന്നത്. കുട്ടികള്‍ക്ക് അസുഖം വിട്ടുമാറാത്തതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ വാട്ടര്‍ ടാങ്ക് പരിശോധിക്കുകയായിരുന്നു. ആരോഗ്യവകുപ്പ് അധികൃതരും അംഗന്‍വാടിയില്‍ പരിശോധന നടത്തി. വിഡിയോ റിപ്പോർട്ട് കാണാം. 

MORE IN BREAKING NEWS
SHOW MORE