സവർക്കറെ ആനയിച്ച് പ്രധാനമന്ത്രി ചരിത്രം തിരുത്തുന്നു; വിമര്‍ശിച്ച് മുഖ്യമന്ത്രി

Pinarayi-vijayan
SHARE

സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി സവര്‍ക്കറെ അനുസ്മരിച്ചതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. സ്വാതന്ത്ര്യ സമരകാലത്ത് സംഘപരിവാര്‍ ബ്രിട്ടീഷുകാര്‍ക്കൊപ്പം നിന്നു. ഇന്ന് സ്വാതന്ത്ര്യസമരത്തിന്‍റെ നേരവകാശികളാകാന്‍ ചരിത്രം തിരുത്തുന്നു. വിഡിയോ കാണാം. 

MORE IN BREAKING NEWS
SHOW MORE