ടാര്‍ യാത്രക്കാരുടെ ദേഹത്ത് ഒഴിച്ച് പൊള്ളിച്ചു; റോഡ് അറ്റകുറ്റപ്പണിക്കാർക്കെതിരെ പരാതി

tar
SHARE

കൊച്ചി ചെലവന്നൂരില്‍ യാത്രക്കാരുടെ ദേഹത്ത് ടാര്‍ ഒഴിച്ച് പൊള്ളിച്ചു. ഗതാഗതം നിയന്ത്രിച്ചതിനെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടെയാണ് റോഡ് അറ്റകുറ്റപ്പണിക്കാര്‍ ടാറൊഴിച്ചത്. പരുക്കേറ്റ കാര്‍ യാത്രക്കാര്‍ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്. വാക്കുതര്‍ക്കത്തിനിടെ ഉരുക്കിയ ടാര്‍ ദേഹത്തൊഴിച്ചെന്ന് യാത്രക്കാര്‍ പറഞ്ഞു. വിഡിയോ റിപ്പോർട്ട് കാണാം:-

MORE IN BREAKING NEWS
SHOW MORE