സംഘപരിവാര്‍ പരിപാടിയില്‍ പങ്കെടുത്തത് പിശക്; വിശദീകരണം നല്‍കി: മേയർ

beena-philip-04
SHARE

സംഘപരിവാര്‍ പരിപാടിയില്‍ പങ്കെടുത്തത് പിശകെന്ന് കോഴിക്കോട് മേയര്‍. പാര്‍ട്ടിക്ക് വിശദീകരണം നല്‍കി. പാര്‍ട്ടിക്ക് കാര്യങ്ങള്‍ ബോധ്യപ്പെട്ടെന്നും ബീന ഫിലിപ്പ്. തിരുവനന്തപുരത്ത് വന്നത് ഔദ്യോഗിക പരിപാടിയിൽ പങ്കെടുക്കാനെന്നും ബീന ഫിലിപ്പ് പറഞ്ഞു.

MORE IN BREAKING NEWS
SHOW MORE