ബിജെപിക്ക് ഏറ്റത് കനത്ത തിരിച്ചടി; നീക്കത്തിൽ കോൺഗ്രസിനും പങ്ക്: കെസി

kc-venugopal-05
SHARE

ബിഹാറില്‍ ബിജെപിക്ക് ഏറ്റത് കനത്ത തിരിച്ചടിയെന്ന് എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍. നാടകീയമായ രാഷ്ട്രീയ നീക്കങ്ങള്‍ക്ക് പിന്നില്‍ കോണ്‍ഗ്രസിനും പങ്കുണ്ട്. ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് താഴെയിറക്കാന്‍ ഇടപെടാവുന്നിടത്തെല്ലാം ഇടപെടും. ബിഹാറിലെ നീക്കങ്ങളെക്കുറിച്ച് തേജസ്വി യാദവ് രാഹുല്‍ഗാന്ധിയുമായി സംസാരിച്ചുവെന്നും വേണുഗോപാല്‍ ഡല്‍ഹിയില്‍ മനോരമ ന്യൂസിനോട് പറഞ്ഞു. വിഡിയോ കാണാം.

MORE IN BREAKING NEWS
SHOW MORE