മെഡൽനേട്ടം ആത്മവിശ്വാസം കൂട്ടി; ആഹ്ലാദം പങ്കുവച്ച് താരങ്ങൾ

മെഡല്‍ നേട്ടത്തില്‍ ആഹ്ലാദം പങ്കിട്ട് എല്‍ദോസ് പോളും അബ്ദുല്ല അബൂബക്കറും. കോമണ്‍വെല്‍ത്ത് ഗെയിംസിലെ നേട്ടം നല്‍കുന്ന ആത്മവിശ്വാസം ഇനിയും കൂടുതല്‍ മെഡലുകള്‍ നേടാന്‍ സഹായകമാകുമെന്ന് ഇരുവരും പറഞ്ഞു.  ഇന്ത്യന്‍ അത‌്‌ലറ്റിക്സ് ടീം  മാനേജര്‍ പി.ഐ.ബാബു താരങ്ങള്‍ക്കൊപ്പം ചേർന്നു. വിഡിയോ റിപ്പോർട്ട് കാണാം.