‘കരാറുകാരെ ഭയക്കുന്നതെന്തിന്?’; കേന്ദ്രമന്ത്രിക്കെതിരെ റിയാസ്

counter-point-riyas-0608
SHARE

റോഡിന്റെ കാര്യത്തില്‍  കേന്ദ്രമന്ത്രിയുടെ നിലപാട് കരാറുകാര്‍ക്ക് സഹായകരമെന്ന് മുഹമ്മദ് റിയാസ്. കരാറുകാരെ ഭയക്കുന്നതെന്തിന്? കരാറുകാരെ നിലയ്ക്കുനിര്‍ത്തണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. വി.മുരളീധരനുമായി രാഷ്ട്രീയം മാറ്റിവച്ച് ചര്‍ച്ചയ്ക്ക് തയാറെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. മനോരമ ന്യൂസ് കൗണ്ടര്‍ പോയന്റിലാണ് മന്ത്രിയുടെ പ്രതികരണം.

MORE IN BREAKING NEWS
SHOW MORE