എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റ്: പന്തിന് സെഞ്ചുറി; രവീന്ദ്ര ജഡേജയ്ക്കു അര്‍ധസെഞ്ചുറി

CRICKET-ENG-IND
India's Rishabh Pant celebrates after reaching his century during play on Day 1 of the fifth cricket Test match between England and India at Edgbaston, Birmingham in central England on July 1, 2022. - Friday's match should have been played in Manchester last September but, hours before it was due to start, it was postponed because of Covid-19 concerns in the India camp. India take a 2-1 lead into this, the final match in the five-match series. (Photo by Geoff Caddick / AFP) / RESTRICTED TO EDITORIAL USE. NO ASSOCIATION WITH DIRECT COMPETITOR OF SPONSOR, PARTNER, OR SUPPLIER OF THE ECB
SHARE

എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയുടെ ഋഷഭ് പന്തിന് സെഞ്ചുറി. 89 പന്തില്‍ നിന്നാണ് ഋഷഭ് സെഞ്ചുറി നേടിയത്.  98 റണ്‍സ് എടുക്കുന്നതിനിടെ അഞ്ചുവിക്കറ്റ് നഷ്ടമായി ഇന്ത്യ തകര്‍ച്ച നേരിടുമ്പോഴാണ് ഋഷഭ് പന്ത് രക്ഷയ്ക്കെത്തിയത്. പന്ത് – രവീന്ദ്ര ജഡേജ കൂട്ടുകെട്ട് ഇന്ത്യന്‍ സ്കോര്‍ 250 കടത്തി. അര്‍ധസെഞ്ചുറി പിന്നിട്ട് രവീന്ദ്ര ജഡേജയും ക്രീസിലുണ്ട്

MORE IN BREAKING NEWS
SHOW MORE