‘അമ്മ’യില്‍ നിന്നുള്ള രാജി ശരിയെന്ന് തെളിഞ്ഞു: ഹരീഷ് പേരടി

hareesh-peradi-2
SHARE

താരസംഘടന ‘അമ്മ’യില്‍ നിന്ന് താന്‍ രാജിവച്ചത് ശരിയെന്ന് തെളിഞ്ഞുവെന്ന് നടന്‍ ഹരീഷ് പേരടി. വിജയ് ബാബുവിനെ യോഗത്തില്‍ പങ്കെടുപ്പിച്ചത് തെറ്റായ സന്ദേശം നല്‍കുമെന്നും ഹരീഷ് പേരടി പറഞ്ഞു. 

MORE IN BREAKING NEWS
SHOW MORE