ജിഷ്ണുവിനെതിരെ പരാതി കൊടുത്തവരിൽ ഡി.വൈ.എഫ്.ഐക്കാരനും: ദൃശ്യങ്ങൾ പുറത്ത്

ballu-serry
SHARE

കോഴിക്കോട് ബാലുശേരിയിലെ ആള്‍ക്കൂട്ട ആക്രമണത്തില്‍ ജിഷ്ണുവിനെതിരെ പരാതി കൊടുത്തവരില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനും. ആക്രമണത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്തായി. അഞ്ചുപേരാണ് കേസിൽ കസ്റ്റഡിയിലുള്ളത്. കലാപശ്രമത്തിന് ഡി.വൈ.എഫ്.ഐ യൂണിറ്റ് സെക്രട്ടറി ജിഷ്ണുരാജിനെതിരെയും കേസെടുത്തിട്ടുണ്ട്.

MORE IN BREAKING NEWS
SHOW MORE