കൊട്ടാരക്കരയില്‍ യുവ അഭിഭാഷക മരിച്ചനിലയില്‍; ദുരൂഹതയെന്ന് കുടുംബം

advocate
SHARE

കൊട്ടാരക്കരയില്‍ യുവ അഭിഭാഷക മരിച്ചനിലയില്‍. കടവൂര്‍ സ്വദേശി അഷ്ടമിയെ തൂങ്ങിമരിച്ച മരിച്ചനിലയില്‍ കണ്ടെത്തി. മരണത്തില്‍ ദുരൂഹതയുണ്ടെന്ന പരാതിയില്‍ പൊലീസ് അന്വേഷണം തുടങ്ങി.

MORE IN BREAKING NEWS
SHOW MORE