നാഷനല്‍ ഹെറള്‍ഡ് കേസ്: ഹാജാരാകാന്‍ സോണിയക്കു സാവകാശം

sonia-gandhi-04
SHARE

നാഷനല്‍ ഹെറള്‍ഡ് കേസില്‍ ഹാജാരാകാന്‍ സോണിയ ഗാന്ധിയ്ക്കു സാവകാശം. ജൂലൈ അവസാനം ഹാജരാകണമെന്ന് ഇ.ഡി നിർദേശിച്ചു. ഇന്ന് ആരോഗ്യപ്രശ്നങ്ങളാല്‍ സോണിയ ഹാജരായിരുന്നില്ല. 

MORE IN BREAKING NEWS
SHOW MORE