രാജ്യസഭാ സ്ഥാനാര്‍ഥി നിര്‍ണയം; അതൃപ്തി പരസ്യമാക്കി നേതാക്കള്‍

രാജ്യസഭാ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ അതൃപ്തി പരസ്യമാക്കി കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തി.

മഹാരാഷ്ട്ര, രാജസ്ഥാന്‍, കര്‍ണാടക നേതാക്കളാണ് രംഗത്തെത്തിയത്.