ചെന്നൈ നഗരത്തിൽ ബിജെപി നേതാവിനെ വെട്ടിക്കൊന്നു

chennai-murder
SHARE

വ്യാഴാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശിക്കാൻ ഇരിക്കെ ചെന്നൈ നഗരത്തിൽ ബിജെപി നേതാവിനെ വെട്ടിക്കൊന്നു. ചെന്നൈ ചിന്താദ്രിപേട്ടിൽ വച്ചു ബിജെപി ദളിത് മോർച്ച സൗത്ത് ചെന്നൈ ജില്ലാ പ്രസിഡന്റ് ബാലചന്ദരാണ് കൊല്ലപ്പെട്ടത്.

ഇരുചക്രവാഹനങ്ങളിൽ എത്തിയ ആറംഗ സംഘം  ജനം നോക്കിനിൽക്കേസ്വന്തം വീടിനു മുന്നിലിട്ട് ബാലചന്ദറിനെ വീട്ടിവീഴ്ത്തുകയായിരുന്നു

MORE IN BREAKING NEWS
SHOW MORE