വികസനത്തിനൊപ്പം നിൽക്കുന്നവരുടെ വോട്ട് ഇടതുമുന്നണിക്കൊപ്പം: വി. അബ്ദുറഹ്മാൻ

v-abdurahman-05
SHARE

വികസനത്തിനൊപ്പം നിൽക്കുന്നവരുടെ വോട്ട് ഇടതുമുന്നണിക്കൊപ്പമെന്ന് മന്ത്രി വി. അബ്ദുറഹ്മാൻ. സിൽവർ ലൈൻ ഒളിച്ചുവച്ചല്ല, വികസന വിഷയത്തിൽ സിൽവർ ലൈൻ മുൻനിർത്തിയാണ് ഇടതുമുന്നണി വോട്ടു തേടുന്നത്. പ്രസക്തി നഷ്ടമായ കോൺഗ്രസിന് തൃക്കാക്കരക്കാർ വോട്ടുചെയ്യില്ലെന്നും മന്ത്രി മനോരമ ന്യൂസിനോട് പറഞ്ഞു. വിഡിയോ കാണാം.

കൂടുതൽ വാർത്തകൾക്കും വിഡിയോകൾക്കും www.manoramanews.com 

MORE IN BREAKING NEWS
SHOW MORE