‘കാർ നിർത്തി ഉറങ്ങി; എണീറ്റപ്പോള്‍ ജംഷീദില്ല’; സുഹൃത്തുക്കളുടെ മൊഴി തള്ളി കുടുംബം

jamsheed-death-05
SHARE

കര്‍ണാടകയിലെ മാണ്ഡ്യയില്‍ കോഴിക്കോട് സ്വദേശി ജംഷീദ് മരിച്ച കേസില്‍ അടിമുടി ദുരൂഹത. മാണ്ഡ്യയിലെ റെയില്‍വേ ട്രാക്കില്‍ ബുധനാഴ്ചയാണ് ജംഷീദിന്റെ മൃതദേഹം കണ്ടെത്തിയത് . ഒമാനില്‍ നിന്ന് അവധിക്കെത്തിയെ ജംഷീദ് സുഹൃത്തുക്കള്‍ക്കൊപ്പമാണ് കര്‍ണാടകയില്‍ പോയത്. യാത്രയ്ക്കിടെ  കാര്‍ നിര്‍ത്തി ഉറങ്ങിയെന്നും ഉണര്‍ന്നപ്പോള്‍ ജംഷീദിനെ കണ്ടില്ലെന്നുമാണ്  സുഹൃത്തുക്കളുടെ മൊഴി. വിഡിയോ റിപ്പോർട്ട് കാണാം.   

എന്നാല്‍ ഇത് അവിശ്വസനീയമാണെന്ന് കാട്ടി ജംഷീദിന്റെ കുടുംബം കൂരാച്ചുണ്ട് പൊലീസില്‍ പരാതി നല്‍കി. 

MORE IN BREAKING NEWS
SHOW MORE