'പദവികളിൽ പ്രായപരിധി വേണം; യുവജന പ്രാതിനിധ്യം വർധിപ്പിക്കണം'

Amareendhar-02
SHARE

പാർട്ടി പദവികളിൽ ഉള്ളവരുടെ പ്രായപരിധി നിശ്ചയിക്കേണ്ടത് അത്യാവശ്യമെന്ന് ചിന്തൻ ശിബിരിനായി രൂപീകരിച്ച യുവജന കാര്യസമിതിയുടെ കൺവീനർ അമരീന്ദർ സിങ് വാറിങ് മനോരമ ന്യൂസിനോട്. 

യുവജന പ്രാതിനിധ്യം വർധിപ്പിക്കണമെന്ന സമിതി മുന്നോട്ട് വച്ച നിർദേശത്തിൽ മുതിർന്ന നേതാക്കൾ അത്യപ്തരാകേണ്ടതില്ല. യുവജനങ്ങൾ ഏറെ ഉള്ള രാജ്യത്ത് അത് അനിവാര്യമാണെന്നും അമരീന്ദർ പ്രതികരിച്ചു.

MORE IN BREAKING NEWS
SHOW MORE