ബാങ്ക് തിരഞ്ഞെടുപ്പിനിടെ സംഘർഷം: പൊലീസുകാരിക്ക് പരുക്ക്

Thodupuzha-Bank-05
SHARE

തൊടുപുഴ കാര്‍ഷിക വികസന ബാങ്ക് തിരിഞ്ഞെടുപ്പിനിടെ  സംഘര്‍ഷം. പൊലീസുകാരിക്ക് പരുക്കേറ്റു. 

ഡ്യൂട്ടിക്കെത്തിയ ജീവനക്കാരെ എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ തടഞ്ഞതാണ് സംഘര്‍ഷത്തിന് കാരണം. 

MORE IN BREAKING NEWS
SHOW MORE