മദ്യവില കൂട്ടേണ്ടിവരും; ബെവ്കോ നഷ്ടത്തിലെന്ന് മന്ത്രി

bevco-outlet
SHARE

മദ്യവില കൂട്ടേണ്ടിവരുമെന്ന് എക്സൈസ് മന്ത്രി എം.വി.ഗോവിന്ദന്‍. നയപരമായ തീരുമാനമാണ് ഇനിവേണ്ടത്. സ്്പിരിറ്റിന്‍റെ വില കൂടുകയും ലഭ്യതകുറയുകയും ചെയ്തു. ബെവ്കോ നഷ്ടത്തിലാണെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.  

MORE IN BREAKING NEWS
SHOW MORE