എംഎല്‍എ ഹോസ്റ്റലില്‍ സിബിഐ പരിശോധന; സംഘത്തിനൊപ്പം പരാതിക്കാരിയും

സോളര്‍ കേസുമായി ബന്ധപ്പെട്ട് തിരുവനന്തപുരം എംഎല്‍എ ഹോസ്റ്റലില്‍ സിബിഐ പരിശോധന. ഹൈബി ഇൗഡന്‍ എംഎല്‍എ ആയിരുന്നപ്പോള്‍ ഉപയോഗിച്ചിരുന്ന റൂമിലാണ് പരിശോധന. ആറ് കേസുകളാണ് സിബിഐ രജിസ്റ്റർ ചെയ്തിട്ടുള്ളത്. പരാതിക്കാരിയുമായാണ് അന്വേഷണസംഘം എംഎൽഎ ഹോസ്റ്റലിൽ എത്തിയത്. വിഡിയോ റിപ്പോർട്ട് കാണാം:-