ലോകായുക്ത ഒാര്‍ഡിനന്‍സ് തീരുമാനം മന്ത്രിസഭയുടേത്; റവന്യൂ മന്ത്രി

Rajan
SHARE

ലോകായുക്ത ഒാര്‍ഡിനന്‍സില്‍ തീരുമാനം മന്ത്രിസഭയുടേതെന്ന് റവന്യുമന്ത്രി കെ.രാജന്‍. ആരുടെയും അവകാശം കവര്‍ന്നെടുക്കുകയല്ല ലക്ഷ്യമെന്ന് മന്ത്രി മലപ്പുറത്ത് പറഞ്ഞു.

MORE IN BREAKING NEWS
SHOW MORE