കേരളത്തെ വാഴ്ത്തി ഗവർണർ; നേട്ടങ്ങൾ എണ്ണിപ്പറഞ്ഞു: മുഖ്യമന്ത്രിക്കും അഭിനന്ദനം

Governor-(1)
SHARE

പല മേഖലകളിലും കേരളത്തിന്‍റെ നേട്ടം സ്തുത്യര്‍ഹമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. റിപ്പബ്ലിക് ദിന സന്ദേശത്തില്‍ മുഖ്യമന്ത്രിയെ പേരെടുത്തുപറഞ്ഞ് അഭിനന്ദിച്ചു. വികസനത്തിലും ആരോഗ്യരംഗത്തും കേരളത്തിന് നേട്ടമാണ്. ദേശീയ സ്വപ്നങ്ങള്‍ കൈകരിക്കുന്നതില്‍ കേരളത്തിന്‍റെ പങ്ക് വലുതാണ്. കോവിഡ് നിയന്ത്രണത്തിലും വാക്സിനേഷനിലും കേരളം ഒന്നാമതെന്നും ഗവർണർ റിപ്പബ്ലിക്ക് ദിന സന്ദേശത്തിൽ അദ്ദേഹം പറഞ്ഞു.

MORE IN BREAKING NEWS
SHOW MORE