യുപിയിൽ ബിജെപി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു; യോഗി ഗൊരഖ്പൂരിൽ

Yogi Adityanath
SHARE

യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഗൊരഖ്പൂര്‍ മണ്ഡലത്തില്‍ നിന്ന് മല്‍സരിക്കും . ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ പ്രയാഗ്്രാജിലെ സിറാത്തില്‍ നിന്ന് ജനവിധി തേടും . 

പ്രതിരോധ മന്ത്രി രാജ്നാഥ് സിങിന്റെ മകന്‍ പങ്കജ് സിങ് നോയിഡയില്‍ സ്ഥാനാര്‍ഥിയാകും . ഒന്നും രണ്ടും ഘട്ട വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ ബിജെപി പ്രഖ്യാപിച്ചു

MORE IN BREAKING NEWS
SHOW MORE