ആത്മഹത്യ ചെയ്ത മോഫിയയുടെ വീട് ഇന്ന് ഗവര്‍ണർ സന്ദർശിക്കും

governor-08
SHARE

ആലുവയില്‍ ആത്മഹത്യ ചെയ്ത മോഫിയയുടെ വീട് ഗവര്‍ണര്‍ സന്ദര്‍ശിക്കും. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെ ആലുവയിലെ വീട്ടിലെത്തും. സർക്കാരിന്റെ പ്രതിനിധിയായി മന്ത്രി പി രാജീവ് മോഫിയയുടെ വീട്ടിൽ എത്തിയിരുന്നു. അതിനിടെ, മോഫിയ പര്‍വീണിന്റെ മരണത്തില്‍ അറസ്റ്റിലായ ഭര്‍ത്താവിന്‍റെയും മാതാപിതാക്കളെയും ജാമ്യാപേക്ഷയില്‍ കോടതി ചൊവ്വാഴ്ച തീരുമാനമെടുക്കും. 

MORE IN BREAKING NEWS
SHOW MORE