മോഡലുകളുടെ മരണം: കാറിനെ പിന്തുടര്‍ന്ന സൈജു അറസ്റ്റില്‍

കൊച്ചിയിൽ കാറപകടത്തിൽ മരിച്ച മോഡലുകളെ കാറിൽ പിന്തുടർന്ന സൈജു തങ്കച്ചന്‍ അറസ്റ്റില്‍.  ദുരുദ്ദേശത്തോടെ സ്ത്രീകളെ പിന്തുടര്‍ന്നെന്ന വകുപ്പിലാണ് അറസ്റ്റ്. അപകടത്തിനുള്ള പ്രേരണ ഉണ്ടാക്കിയെന്ന വകുപ്പും ചേര്‍ത്തു. സൈജുവിനെതിരെ മറ്റൊരു പരാതിയില്‍ വഞ്ചനയ്ക്കും കേസെടുത്തിട്ടുണ്ട്. വിഡിയോ റിപ്പോർട്ട് കാണാം.