മോഫിയയുടെ സഹപാഠികൾ കസ്റ്റഡിയിൽ; നടപടി എസ്.പിക്ക് പരാതി നല്‍കുമ്പോൾ

law-students-arrest-3
SHARE

നിയമവിദ്യാര്‍ഥിനി മോഫിയയുടെ മരണവുമായി ബന്ധപ്പെട്ട് പൊലീസിനെതിരെ പ്രതിഷേധിച്ച സഹപാഠികളെ കസ്റ്റഡിയിലെടുത്തു. എസ്.പി ഓഫിസിന് മുന്നിലെ പ്രതിഷേധത്തിന് അനുമതി വാങ്ങിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. എസ്.പിക്ക് പരാതി നല്‍കാന്‍ ശ്രമിക്കുമ്പോഴാണ് കസ്റ്റഡിയിലെടുത്തത്. വിഡിയോ റിപ്പോർട്ട് കാണാം.

MORE IN BREAKING NEWS
SHOW MORE