വിലവര്‍ധന തടയാന്‍ പച്ചക്കറി സംഭരണം ഏകോപിപ്പിക്കും: കൃഷിമന്ത്രി

വിലവര്‍ധന തടയാന്‍ പച്ചക്കറി സംഭരണം ഏകോപിപ്പിക്കുമെന്ന് കൃഷിമന്ത്രി പി. പ്രസാദ് കേരളത്തിന് പുറത്തുനിന്ന് പരമാവധി പച്ചക്കറി എത്തിക്കാനാണ് ശ്രമം. നഗര വഴിയോര ചന്തകള്‍ പരമാവധി പ്രോത്സാഹിപ്പിക്കും. വിവിധ വകുപ്പുകളുടെ ഏകോപനം ഉറപ്പാക്കുമെന്നും മന്ത്രി മനോരമന്യൂസിനോട് പറഞ്ഞു. വിഡിയോ കാണാം.