കോണ്‍ഗ്രസ് അധ്യക്ഷപദവി ഉടന്‍ ഏറ്റെടുക്കുമെന്ന് രാഹുല്‍ ഗാന്ധി

Thumb Image
SHARE

കോണ്‍ഗ്രസ് അധ്യക്ഷപദവി ഉടന്‍ ഏറ്റെടുക്കുമെന്ന് രാഹുല്‍ ഗാന്ധി . നവംബര്‍ എട്ട് ഇന്ത്യക്ക് കറുത്ത ദിനമെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. നോട്ടുനിരോധവും ജിഎസ്ടിയും മഹാദുരന്തങ്ങളാണ്. രാജ്യത്ത് എന്താണ് നടക്കുന്നതെന്ന് പ്രധാനമന്ത്രി അറിയുന്നില്ല. എന്തിന്റെ ആഘേഷമാണ് നവംബര്‍ എട്ടിന് സര്‍ക്കാര്‍ നടത്തുന്നതെന്നും രാഹുല്‍ ചോദിച്ചു.

MORE IN BREAKING NEWS
SHOW MORE