കോടതി ഉത്തരവ്് അംഗീകരിക്കുന്നുവെന്ന് ഹാദിയയുടെ അച്ഛന്‍ അശോകന്‍

Thumb Image
SHARE

സുപ്രീംകോടതി ഉത്തരവ്  അംഗീകരിക്കുന്നുവെന്ന് ഹാദിയയുടെ പിതാവ് അശോകന്‍. ഹാദിയയെ കോടതിയില്‍ ഹാജരാക്കും. പറയാനുള്ളത് കോടതിയില്‍ പറയുമെന്നും ഹാദിയയുടെ അച്ഛന്‍ അശോകന്‍ പറഞ്ഞു.

ഹാദിയയെ നേരില്‍ ഹാജരാക്കണമെന്ന് അച്ഛന്‍ അശോകനോട് സുപ്രീംകോടതി ആവിശ്യപ്പെട്ടിരുന്നു. അടുത്തമാസം  27ന് മൂന്ന് മണിക്ക് സുപ്രീംകോടതിയില്‍ ഹാജരാക്കണമെന്നാണ് നിര്‍ദേശം.  ഹാദിയയുടെ നിലപാട് അറിയണമെന്നും അത് തുറന്ന കോടതിയില്‍ കേള്‍ക്കുമെന്നും കോടതി വ്യക്തമാക്കി. എൻെഎഎയുടെയും അശോകന്റെയും വാദം പരിശോധിച്ച ശേഷമായിരിക്കും അന്തിമ വിധി. 

MORE IN BREAKING NEWS
SHOW MORE