E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday November 24 2020 01:38 AM IST

Facebook
Twitter
Google Plus
Youtube

അഹമ്മദാബാദിലെ കൂട്ട ശിശുമരണം: പ്രാഥമികറിപ്പോർട്ട് ഇന്ന് സമർപ്പിക്കും

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

അഹമ്മദാബാദ് സിവിൽ ആശുപത്രിയിൽ 24മണിക്കൂറിനിടെ ഒന്‍പതുകുട്ടികൾ മരിക്കാനിടയായ സംഭവത്തിൽ അന്വേഷണസമിതി ഇന്നുതന്നെ പ്രാഥമികറിപ്പോർട്ട് സമർപ്പിച്ചേക്കും. ആശുപത്രിയിൽ ആവശ്യത്തിന് ഡോക്ടർമാരില്ലെന്ന ആക്ഷേപമുയർന്നതിനെ തുടർന്ന് മൂന്നംഗ സംഘത്തെയാണ് സർക്കാർ അന്വേഷണത്തിന് നിയോഗിച്ചത്. കഴിഞ്ഞ മൂന്നുദിവസത്തിനിടെ പതിനെട്ടുകുട്ടികൾ മരിക്കാനിടയായ സംഭവവും അന്വേഷണപരിധിയിൽവരും. കുറ്റക്കാർക്കെതിരെ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി വിജയ്‍രൂപാനി പറഞ്ഞു. എന്നാൽ, ആശുപത്രിക്ക് യാതൊരുവീഴ്ചയും പറ്റിയിട്ടില്ലെന്നാണ് മെഡിക്കൽ സൂപ്രണ്ടിൻറെ വിശദീകരണം.