എ ജി യുടെ അധികാരം എന്തെന്ന് നിയമം വായിച്ചു നോക്കിയാൽ മനസിലാവുമെന്ന് കാനം

Thumb Image
SHARE

എ ജി യുടെ അധികാരം എന്തെന്ന് നിയമം വായിച്ചു നോക്കിയാൽ മനസിലാവുമെന്ന് കാനം രാജേന്ദ്രന്‍. എ.ജിയുടെ ഓഫിസ് സ്വതന്ത്രസ്ഥാപനമാണ്. ഭരണപരമായ ഇത്തരം കാര്യങ്ങൾ സർക്കാർ പരിശോധിക്കുമെന്നും കാനം രാജേന്ദ്രന്‍ പറ‍ഞ്ഞു.

MORE IN BREAKING NEWS
SHOW MORE