E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:39 AM IST

Facebook
Twitter
Google Plus
Youtube

കെപിസിസി പുനഃസംഘടന: തര്‍ക്കങ്ങള്‍ വൈകാതെ പരിഹരിക്കുമെന്ന് വി.ഡി.സതീശന്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കെപിസിസി പുനഃസംഘടനയിലെ തര്‍ക്കങ്ങള്‍ വൈകാതെ പരിഹരിക്കുമെന്ന്  വി.ഡി.സതീശന്‍. ഇത്തരം തര്‍ക്കങ്ങള്‍ ജനാധിപത്യ പാര്‍ട്ടികളില്‍ സ്വാഭാവികമാണ്. പി.സി.വിഷ്ണുനാഥിനെ ഒഴിവാക്കാന്‍ ആര്‍ക്കും കഴിയില്ല. കേരളത്തിലെ പ്രധാനപ്രതിപക്ഷമാകാന്‍ ബിജെപി ശ്രമിക്കുന്നു.സോളര്‍ കേസില്‍ ഏതന്വേഷ·ണവും നേരിടാന്‍ കോണ്‍ഗ്രസ് തയ്യാറാണന്നും വി.ഡി.സതീശന്‍ പറഞ്ഞു.