E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday November 26 2020 04:09 AM IST

Facebook
Twitter
Google Plus
Youtube

മന്ത്രിയെ ബ്ലാക്മെയില്‍ ചെയ്യാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് വിനോദ് വര്‍മയെ കസ്റ്റഡിയിലെടുത്തു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

മന്ത്രിയെ ബ്ലാക്മെയില്‍ ചെയ്യാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ വിനോദ് വര്‍മയെ ഛത്തിസ്ഗഡ് പൊലീസ് കസ്റ്റഡിയിലെടുത്തു. ഛത്തിസ്ഗഡ് മന്ത്രിയെ ബ്ലാക്മെയില്‍ ചെയ്യാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ വിനോദ് വര്‍മയെ ഛത്തിസ്ഗഡ് പൊലീസ് കസ്റ്റഡിയിലെടുത്തു. മന്ത്രിക്കെതിരെ ഒളിക്യാമറ ഓപ്പറേഷന്‍ നടത്തിയതുമായി ബന്ധപ്പെട്ട് റായിപൂര്‍ പൊലീസ് മാധ്യമപ്രവര്‍ത്തകനെതിരെ കേസെടുത്തിരുന്നു. പുലര്‍ച്ചെ മൂന്നുമണിക്ക് ഉത്തര്‍പ്രദേശിലെ ഇന്ദിരപുരത്തെ വീട് വളഞ്ഞ് വിനോദ് വര്‍മയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ബിബിസി മുന്‍ ലേഖകനും എഡിറ്റേഴ്സ് ഗില്‍ഡ് അംഗവുമാണ്. ഛത്തിസ്ഗഡ് പൊലീസ് അറസ്റ്റ് സംബന്ധിച്ച് ഇതുവരെ പ്രതികരിച്ചില്ല.