E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:39 AM IST

Facebook
Twitter
Google Plus
Youtube

പി.വി.സിന്ധുവും, കെ. ശ്രീകാന്തും ഫ്രഞ്ച് ഓപ്പണ്‍ ബാഡ്മിന്റന്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

pv-sindu-badminton
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഫ്രഞ്ച് ഓപ്പണ്‍ ബാറ്റ്മിന്‍ഡന്‍ സൂപ്പര്‍ സീരിസില്‍ ഇന്ത്യയുടെ പി.വി.സിന്ധുവും കെ.ശ്രീകാന്തും ക്വാട്ടര്‍ ഫൈനലില്‍. ജപ്പാന്റെ സയാക്ക ടാക്കാഹാ·ഷിയെ എതിരില്ലാത്ത സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് സിന്ധു ക്വാട്ടറില്‍ പ്രവേശിച്ചത്. സ്കോര്‍ 21-14, 21-13.ഹോംകോങ്ങിന്റെ വോങ് വിങ്ങിനെ തോല്‍പ്പിച്ചാണ് കെ.ശ്രീകാന്ത് ക്വാട്ടര്‍ പ്രവേശനം ഉറപ്പിച്ചത്. എന്നാല്‍ ജപ്പാന്റെ അകനെ യാമാന്‍ഗുച്ചിയോട് തോറ്റ് സൈന നെഹ്‌വാള്‍ ടൂര്‍ണ മെന്റില്‍ നിന്ന് പുറത്തായി.