കോടിയേരി ബാലകൃഷ്ണന്‍ കളളക്കടത്ത് കേസ് പ്രതിയുടെ കാര്‍ ഉപയോഗിച്ചതിനെ ന്യായീകരിച്ച് എസ്.എന്‍.ഡി.പിയോഗം ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശന്‍. കാര്‍ ക്രിമിനല്‍ കേസ് പ്രതിയുടേതാണെന്ന് കോടിയേരി അറിഞ്ഞിട്ടുണ്ടാകില്ല. പ്രതിയുടെ കാര്‍ ഉപയോഗിച്ചതുകൊണ്ട് കളളക്കടത്തില്‍ കോടിയേരിക്ക് പങ്കുണ്ടെന്നും പറയാനാകില്ലെന്നും വെളളാപ്പളളി നടേശന്‍ കൊല്ലത്ത് പറഞ്ഞു
Advertisement