E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:39 AM IST

Facebook
Twitter
Google Plus
Youtube

അണ്ടര്‍-17 ലോകകപ്പ്: ഇംഗ്ലണ്ട് ഫൈനലില്‍, ബ്രൂവ്സറ്റര്‍ക്ക് രണ്ടാം ഹാട്രിക്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ബ്രസീലിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് ഇംഗ്ലണ്ട് അണ്ടര്‍-17 ലോകകപ്പിന്റെ ഫൈനലില്‍. തുടര്‍ച്ചയായ രണ്ടാം മല്‍സരത്തിലും ഹാട്രിക് നേടിയ റിയാന്‍ ബ്രൂവ്സറ്ററാണ് കാനറികളുടെ വിജയത്തുടര്‍ച്ചയ്ക്ക് വിരാമമിട്ടത്. കളിയുടെ പത്താം മിനിട്ടില്‍ ബ്രൂവ്സ്റ്റര്‍ ഇംഗ്ലണ്ടിന്റെ അക്കൗണ്ട് തുറന്നു.  21-ാം മിനിട്ടില്‍ വെസ്‌ലി ബ്രസീലിനെ ഒപ്പമെത്തിച്ചുവെങ്കിലും ആദ്യപകുതി അവസാനിക്കുന്നതിന് ആറ് മിനിട്ട് മുമ്പ് ബ്രൂവ്സ്റ്റര്‍ വീണ്ടും ബ്രസീലിനെ പിന്നിലാക്കി.