E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday November 26 2020 09:25 PM IST

Facebook
Twitter
Google Plus
Youtube

ആലപ്പുഴ കലക്ടർക്കെതിരെ വാട്ടർ വേൾഡ് കമ്പനി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

മന്ത്രിതോമസ് ചാണ്ടി കായൽകൈയ്യേറിയെന്നും വയലും നീർത്തടവും നികത്തിയെന്നും കണ്ടെത്തിയ ആലപ്പുഴ കലക്ടറുടെ റിപ്പോർട്ടിനെതിരെ മന്ത്രിയുടെ ഉടമസ്ഥതയിലുള്ള കമ്പനി രംഗത്തെത്തി. കലക്ടറുടെ നടപടി ഏകപക്ഷീയവും കോടതി അലക്ഷ്യവുമാണെന്ന് കാണിച്ച് വാട്ടർ വേൾഡ് കമ്പനി റവന്യൂവകുപ്പ് അഡിഷണൽചീഫ്സെക്രട്ടറിക്ക് കത്ത് നൽകി. റിപ്പോർട്ടിന്റെ പകർപ്പുവേണമെന്നും ആവശ്യം ഉന്നയിച്ചിട്ടുണ്ട്.